2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

അഫ്സല്‍ ഗുരുവിന്റെ വധം : ഇന്ത്യന്‍ ദേശീയതയുടെ വിജയം


രാജ്യത്തെ നടുക്കിയ പര്‌ലെമെന്റ് ആക്രമണ കേസിലെ മുഘ്യ ഗൂട്ടാലോച്ചകന്‍ എന്ന് കോടതി കണ്ടെത്തിയ അഫ്സല്‍ ഗുരുവ്നെ വൈകിയ വേളയില്‍ എങ്കിലും തക്കതായ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ നീതി വ്യവസ്ഥക്ക് ആയി ,,,, വളരെ സ്വാഗതാര്‍ഹം തന്നെ ,



നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്‌ വേണ്ടി വന്നു ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് ഈ കൊടും കുറ്റവാളിയെ തൂക്കിലെറ്റാന്‌ . യഥാര്‍ത്ഥത്തില്‍ അഫ്സലിനെ തൂക്കിലെടാന്‍ രാജ്യത്തെമ്പാടു നിന്നും മുറവിളി ഉയരുംബോളും ആ കൃത്യം നിര്‍വഹിക്കാന്‍ ഇന്ത്യ എന്ന മതേതരത്വ രാജ്യം ആരെയൊക്കെയോ ഭയക്കുന്നതായി നാം ഒരു വേള സംശയിച്ചു . ഒടുവില്‍ വധ ശിക്ഷ നടപ്പിലാകിയ രീതിയും വളരെ വിമര്‍ശന വിധേയമായി . കാരണം ഇന്ത്യന്‍ ദേശീയതയുടെ പരമോന്നത സ്ഥാപനമായ ,രാഷ്ട്ര തലസ്ഥാനമായ പര്‌ലെമെന്റ് ആക്രമണ കേസിലെ പ്രതിയെ (ഭീകരനെ ) ശിക്ഷിക്കുനത് പാത്തും പതുങ്ങിയും വേണമായിരുന്നോ ?? മറിച്ചു ചെയ്ത കുറ്റത്തിന്റെ ആഴമനുസരിച് തത്തുല്യമായ രീതിയില്‍ മറ്റു രാജ്യ ദ്രോഹികള്‍ക്ക് മുന്നറിയിപ്പായി താക്കീതായി ശിക്ഷ നടപ്പിലാകാമായിരുന്നില്ലേ ,, മറ്റാരയോക്കെയോ പേടിച് ഒരു കാടികൂട്ടല്‍ എന്ന പോലെ ചെയ്ത ഒരു വധ ശിക്ഷ യഥാര്‍ത്ഥത്തില്‍ ആരെ ഭോധിപ്പിക്കാന്‍ ആയിരുന്നു ... ഒടുവില്‍ എല്ലാം അവസാനിച്ചു നല്ലത് തന്നെ.....


അഫ്സല്‍ ഗുരുവിന്റെ വധത്തോടെ ആ ഒരു ഇരുണ്ട അദ്ധ്യായം അടഞ്ഞു എന്ന് വിശ്വസിക്കാം ... നമുക്ക് കരുതിയിരക്കാം ഇനിയൊരു അഫ്സല്‍ ഗുരുവും ,അജ്മല്‍ കസബും പത്ര താളുകളിലെ വാര്‍ത്ത ആവാതിരിക്കാന്‍ കാരണം ഞങ്ങള്‍ സ്നേഹിക്കുന്നു ഇന്ത്യ എന്ന വികാരത്തെ ഒരൊറ്റ വികാരത്തെ ....










വാല്‍കഷ്ണം :ചോറിവിടെയും കൂറവിടെയും കാണിക്കുന്ന കാശ്മീരിലെ പട്ടികളായ ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോന്ഫെരെന്സും ,കശ്മീര്‍ pdp യും അഫ്സല്‍ വധത്തില്‍ കാണിക്കുന്ന അസന്തുഷ്ടി ഏതു ഭീജതിന്റെ സ്വാബാവമാനെന്നു വൈകാതെ എല്ലാവര്ക്കും മനസിലാകട്ടെ ..

1 അഭിപ്രായം: