latest articles

2013, ജൂലൈ 21, ഞായറാഴ്‌ച

സര്വ്വം സരിത മയം

സര്വ്വം സരിത മയം

 

നാടിനും നാട്ടാർക്കും അപമാനമായി ഉമ്മൻ ചാണ്ടി 3  ആം വർഷത്തിലേക്ക് .

 അ ഴിമതിയിൽ  അതി വേഗം ബഹു ദൂരം
തമ്മിൽ തല്ലി കാല് വാരി വീണ്ടും മുന്നോട്ട് 
സരിത ശാലുമാർ  നീണാൾ വാഴട്ടെ

 

2013, ജൂലൈ 15, തിങ്കളാഴ്‌ച

രണ്ടക്ഷരം രണ്ടേ രണ്ടക്ഷരം







രണ്ടക്ഷരം രണ്ടേ രണ്ടക്ഷരം മലയാളിക്കും മലയാളത്തിനും ലോക സാഹിത്യത്തിനു മുന്നില് തലയുയർത്തി നില്കാൻ സ്വന്തം ജീവിതം പേന തലപ്പിനു കടം നല്കിയ എം,ടി എന്ന അനശ്വരന്റെ 80 മത് ജന്മ ദിനം.

2013, മാർച്ച് 20, ബുധനാഴ്‌ച

ജ്വലിക്കുന്ന ഓർമ്മകൾ

മാര്ച് 22 AKG ദിനം 

ഭാരതത്തില ഭാരതത്തില് ഭാരം ചുമക്കുന്നവരുടെയും അദ്വാനിക്കുന്നവരുടെയും വസന്ത കാലം വിരിയും ആ വസന്തത്തിന്റെ പിറവി കാണാണ്‍ എനിക്ക് കഴിഞ്ഞില്ലെന്നു വരാം പക്ഷെ പക്ഷെ എന്റെ സഖാക്കള്ക്ക് അത് കാണാന് കഴിയും






2013, മാർച്ച് 3, ഞായറാഴ്‌ച

നാറാന്‍ ഇനിയും നേതാക്കള്‍ ഞങ്ങള്‍ക്ക് ബാക്കിയുണ്ട്


നാറാന്‍ ഇനിയും നേതാക്കള്‍ ഞങ്ങള്‍ക്ക് ബാക്കിയുണ്ട്



അടി !! അടിയോടടി ഇല്ല എന്നെ ആരും അടിച്ചിട്ടില്ല . അടി കൊണ്ടതാര്‍ക്ക് ! അഥവാ യഥാര്‍ത്ഥത്തില്‍ അടിച്ചവന്‍ ആര് ! അടി ആര്‍ക് കൊണ്ടു എന്നറിയില്ല പക്ഷെ ആര്‍ക്കോ അടി കൊണ്ടു ! അടി കൊണ്ടവന്‍ കൊണ്ടില്ലെന്ന് പറയുന്നു! അടി കൊടുത്തവന്‍ നല്ലോണം കൊടുത്തു എന്നും പറയുന്നു! ഇങ്ങനയുള്ള അടി അടി കൊണ്ടവന് ആദ്യമായല്ല എന്ന് നാട്ടുകാരും പറയുന്നു .യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് .... വിശദ വിവരങ്ങള്‍ക്ക് "വിശ്വസിച്ചാലും ഇല്ലെങ്കിലും" കാണൂ ഇന്ന് രാത്രി വേശ്യ നെറ്റില്‍ .

sponsrd by : കൊനേഷ് കുമാര്‍ & k .C കൊര്ജ്

ഓര്‍മ്മകള്‍






ഓരോ മാര്‍ച്ചും ഓര്‍മ്മപെടുതലാണ് ! രവീന്ദ്രന്‍ മാഷിന്റെ നിലക്കാത്ത സംഗീതത്തിന്റെ , നിലക്കാത്ത രാഗ പ്രവാഹത്തിന്റെ

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്സ്‌ ഉത്ഘാടനവും


കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC  കോച്ചിംഗ് ക്ലാസ്സ്‌ ഉത്ഘാടനവും



ഇ.എം.എസ്‌ വായന ശാല മുക്കളിക്കരയുടെ ആഭിമുഘ്യത്തില്‍ കണ്ണൂര്‍
യൂണിവേര്‍സിറ്റി എമ്പ്ലോയെമെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്
ബ്യൂറോയുടെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC  കോച്ചിംഗ്
ക്ലാസ്സ്‌ ഉത്ഘാടനവും നടന്നു(24-02-13).കരിയാട് പ്രദേശത്തെ
വിദ്യാര്‍ഥികളും യുവജനങ്ങളും അടക്കം നൂറോളം പേര്‍ പങ്കെടുത്തു .പാനൂര്‍
ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഇ.കെ .മനോജ്‌ ഉത്ഘാടനം ചെയ്തു.പി.കെ.നിജീഷ്
അധ്യക്ഷത വഹിച്ചു.ടി.പി മാധവന്‍ സ്വാഗതവും ,വി ,പ്രദീപ്‌ മാസ്റ്റര്‍
നന്ദിയും പറഞ്ഞു.




2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

വലിയൊരു വഴിത്തിരിവിനായി , ചെറിയൊരു കാല്‍ വെയ്പ്















കരിയ്യര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്‌ ഉല്ഘാടനവും 

2013 ഫെബ്രുവരി 24 ഞായര്‍ വയ്കുന്നേരം 3 മണിക്ക് കരിയാട് മുക്കാളിക്കരയില്‍ 





















മുക്കാളിക്കര ഇ.എം.എസ് വായന ശാല കണ്ണൂര്‍ യൂണിവേര്‍സിറ്റി എമ്പ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ് ബ്യുറോ യുടെ സഹകരണത്തോടെ SSLC ,+2, ബിരുദ ,ബിരുദാനന്ദര ബിരുദ വിദ്യാര്തികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും PSC കോച്ചിംഗ് ക്ലാസിന്‍റെ ഉല്ഘാടനവും2013 ഫെബ്രുവരി 24 നു വൈകു:3 മണിക്ക് മുക്കളിക്കരയില്‍(കരിയാട്) വച്ച് നടത്തുകയാണ് .






കേരളത്തിലെയും , ഇന്ത്യയിലെയും വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കും ഇന്റെര്‌വ്യുകള്‍ക്കും ഉയര്‍ന്ന മാര്‍ക്ക്‌ കരസ്ഥമാക്കാന്‍ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഠിനമായ നിരന്തര പരിശ്രമവും അത്യാവശ്യമാണ് സര്‍ക്കാര്‍ ജോലി കരസ്തമാകുന്നതില്‍ നമ്മുടെ പ്രദേശത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുക്കാളിക്കര ഇ.എം.എസ് വായനശാലയും DYFI കരിയാട് വില്ലേജ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേല്‍ പരിപാടിയില്‍ പങ്കാളികലാവാനും സഹകരിക്കാനും മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

സമരാഗ്നിക്ക് DYFI കരിയടിന്റെ വിപ്ലവാഭിവാദ്യങ്ങള്‍
















ഫെബ് :20,21 തീയതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന പണി മുടക്കിന് DYFI കരിയടിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ .





അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനം ഇല്ലാതെ എങ്ങനെ രാജ്യം സുസ്ഥിര വികസനം കൈ വരിക്കും
തൊഴിലാളികള്‍ക്ക് പുല്ലു വില പോലും കല്പ്പികാതെ എങ്ങനെ രാജ്യം വളരും
കോര്‍പറേറ്റുകള്‍ക്ക് മാത്രമായി എന്തിനീ ഗവ :